മുഖ്യമന്ത്രിയുടെ അകമ്പടി വാഹനം ഇടിച്ചു ബിന്ദുകൃഷണയുടെ ഭർത്താവടക്കം  രണ്ടു  യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് പരിക്ക്

മുഖ്യമന്ത്രിയുടെ അകമ്പടി വാഹനം ഇടിച്ചു രണ്ടു യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് പരിക്ക് പറ്റി,കൃഷ്‌ണകുമാർ ,രാജീവ് എന്ന ആളുകൾക്കാണ് പരിക്ക് പറ്റിയത്. അതീവ വേഗതയിലാണ് വാഹനം ഉണ്ടായിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *