ശബരിമല : ശബരിമല സന്ദർശനത്തിനായി യുവതി മരക്കൂട്ടത്തെത്തി. 47 വയസ്സുകാരിയായ ശ്രീലങ്കൻ സ്വദേശിനിയാണ് ശബരിമലയിൽ എത്തിയത്.ഭക്തർക്ക് സംശയം തോന്നാതിരിക്കാൻ ഒപ്പമുണ്ടായിരുന്നവർ ഇരുമുടിക്കെട്ട് കരുതിയിരുന്നു.എന്നാൽ സംശയം തോന്നിയ ജനം ടിവി സംഘം ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചതോടെ ഒപ്പമുണ്ടായിരുന്നവർ ഇരുമുടി ഉപേക്ഷിച്ച് പിൻവാങ്ങി.ഇവർ പൊലീസുകാരാണെന്നാണ് സൂചന.
2019-01-03
