മലയാളത്തിന്റെ യുവതാരങ്ങളില്‍ ശ്രദ്ധേയരായ നിവിന്‍ പോളിയും ആന്റണി വര്‍ഗ്ഗീസും ഒന്നിക്കുന്ന ചിത്രം വരുന്നതായി റിപ്പോര്‍ട്ടുകള്‍. ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തിലൊരുങ്ങുന്ന ഈ ബിഗ്ബജറ്റ് ചിത്രത്തിന്റെ പേര് പോത്ത് എന്നാണ്.യുവകഥാകൃത്തുക്കളില്‍ ശ്രദ്ധേയനായ എസ് ഹരിഷ് ആണ് പോത്തിന്റെ രചന നിര്‍വ്വഹിക്കുന്നത്. സീ ജി വര്‍ക്കുകള്‍ ധാരാളം വരുന്ന സിനിമയായതിനാലാണ് പോത്തിന്റെ ചിലവേറുന്നത് എന്നാണ് സൂചന. നിവിന്‍ പോളിയുടെ സിനിമ ജീവിതത്തിലെ തന്നെ മികച്ച കഥാപാത്രമാകും പോത്തിലേത്എന്ന്നാണ് റിപ്പോർട്ടുകൾ

Leave a Reply

Your email address will not be published. Required fields are marked *