നരേന്ദ്രമോദി വീണ്ടും പ്രധാനമന്ത്രിയാകണമെന്നാണ് താൻ ആഗ്രഹിക്കുന്നതെന്ന് സമാജ്‌വാദി പാർട്ടി നേതാവ് മുലായം സിംഗ് യാദവ്. പതിനാറാം ലോക്സഭയുടെ അവസാന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എല്ലാം എം.പിമാരും വീണ്ടും ജയിച്ചു വരട്ടെയെന്ന് ആശംസിക്കുന്നു. നരേന്ദ്രമോദി വീണ്ടും പ്രധാനമന്ത്രിയാകട്ടെയെന്നും ആഗ്രഹിക്കുന്നതായി നിറഞ്ഞ കയ്യടികൾക്കിടെയാണ് അദ്ദേഹം പറഞ്ഞത്. പ്രധാനമന്ത്രി ഇതിനെ ചിരിയോടെ സ്വാഗതം ചെയ്യുകയും ചെയ്തു.എല്ലാവരേയും ഒരുമിപ്പിച്ചു കൊണ്ടുപോകാൻ പ്രധാനമന്ത്രി ശ്രമിച്ചതായും അദ്ദേഹം എടുത്തു പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *