എടപ്പാള്‍: തീവ്രഹിന്ദുത്വത്തെ പരാജയപ്പെടുത്താന്‍ മൃദുഹിന്ദുത്വത്തെ ഉപയോഗപ്പെടുത്തുകയാണ് കോണ്‍ഗ്രസ് ചെയ്യുന്നതെന്ന് മന്ത്രി കെ ടി ജലീല്‍ പറഞ്ഞു. എല്‍ഡിഎഫ് വടക്കന്‍ മേഖലാ കേരള സംരക്ഷണ യാത്രക്ക് എടപ്പാളില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
2019-02-26

