ജനമഹായാത്ര കൊല്ലം ജില്ലയിലേക്ക്

കെ പി സി സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ നയിക്കുന്ന നയിക്കുന്ന ജനമഹായാത്ര പത്തനംതിട്ട ജില്ലയിലെ രണ്ട് ദിവസത്തെ പര്യടനം പൂർത്തിയാക്കി. രണ്ടാം ദിനമായ ഇന്നലെ പത്തനംതിട്ടയിലും, അടൂരിലും ആണ് അദ്ദേഹം സ്വീകരണം ഏറ്റുവാങ്ങിയത്. രണ്ട് ദിവസത്തെ പര്യടനത്തിനായി ജനമഹാ യാത്ര കൊല്ലം ജില്ലയിലേക്ക് പ്രവേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *