വടകരയില്‍ പി.ജയരാജന്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയാകും. മണ്ഡലം കമ്മിറ്റി യോഗം ജയരാജന്റെ പേര് അംഗീകരിച്ചു. മണ്ഡലം കമ്മിറ്റി ജയരാജന്റെ പേര് അംഗീകരിക്കുകയാണെങ്കില്‍ മത്സരിക്കട്ടേയെന്ന നിലപാടാണ് ഇന്നലെ ചേര്‍ന്ന സെക്രട്ടേറിയറ്റ് യോഗത്തിലുണ്ടായത്.കോഴിക്കോട് മണ്ഡലത്തില്‍ എ.പ്രദീപ് കുമാര്‍ എം.എല്‍.എയുടെ പേരും പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റി അംഗീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *