ബന്ധുനിയമന വിവാദം; ജലീലിനെതിരെ വിജിലന്‍സ് അന്വേഷണമില്ല

ബന്ധുനിയമന ആരോപണത്തില്‍ മന്ത്രി മന്ത്രി കെ.ടി ജലീലിനെതിരെ വിജിലന്‍സ് അന്വേഷണമില്ല. പി.കെ ഫിറോസിന്റെ പരാതിയില്‍ തുടര്‍നടപടി ആവശ്യമില്ലെന്ന് വിജിലന്‍സ് തീരുമാനിച്ചു. പരാതിയില്‍ തുടര്‍നടപടി സ്വീകരിക്കേണ്ടെന്ന നിലപാടാണ് സര്‍ക്കാരും സ്വീകരിച്ചത്. വിവരാവകാശപ്രകാരം നല്കിയ അപേക്ഷയിലാണ് സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *