108 ആംബുലന്‍സ് സര്‍വീസ് കരിമ്പട്ടികയില്‍പ്പെട്ട കമ്പനിയ്ക്ക് കരാര്‍ നല്‍കി

തിരുവനന്തപുരം: 108 ആംബുലന്‍സ് സര്‍വീസ് കരാര്‍ വ്യവസ്ഥകള്‍ ലംഘിച്ച് കരിമ്പട്ടികയില്‍പ്പെട്ട കമ്പനിയ്ക്ക് നല്‍കി സര്‍ക്കാര്‍. ടെന്ററില്‍ പങ്കെടുത്ത ഏക കമ്പനിയായ ജിവികെ ആഎംആര്‍റിനാണ് കരാര്‍ കൈമാറിയത്. ടെന്ററില്‍ ഒരു കമ്പനി മാത്രമേയുള്ളു എങ്കില്‍ വീണ്ടും ടെന്റര്‍ വിളിക്കണമെന്ന ചട്ടവും ലംഘിച്ചു.

Leave a Reply

Your email address will not be published. Required fields are marked *