ക്രൈസ്റ്റ്ചർച്ച്: ന്യൂസിലൻഡിൽ മുസ്ലീം പള്ളിയിൽ വെടിവെയ്പ്പ്. പള്ളിയിൽ കടന്നുകയറിയ അക്രമി വെടിയുതിർക്കുകയായിരുന്നു. ആക്രമണത്തിൽ നിരവധിപ്പേർക്ക് പരിക്കേറ്റതായി പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.അതേസമയം, സംഭവസമയം സ്ഥലത്ത് ബംഗ്ലാദേശ് ക്രിക്കറ്റ് ടീം ഉണ്ടായിരുന്നതായി റിപ്പോർട്ട്. ക്രിക്കറ്റ് താരങ്ങളെല്ലാം സുരക്ഷിതരാണെന്ന് ബംഗ്ലാദേശ് ടീം അംഗം തമീം ഇക്ബാൽ ട്വീറ്റ് ചെയ്തു.
2019-03-15
