മലപ്പുറം തിരൂരിൽ ജോലിക്കിടെ എക്‌സൈസ് ഉദ്യാഗസ്ഥന് പൊള്ളലേറ്റു

മലപ്പുറം: ജോലിക്കിടെ എക്‌സൈസ് ഉദ്യാഗസ്ഥന് പൊള്ളലേറ്റു. കനത്ത ചൂടിനെ തുടര്‍ന്ന് ഇദ്ദേഹത്തിന് സൂര്യാഘാതം ഏല്‍ക്കുകയായിരുന്നു. മലപ്പുറം തിരൂരിലാണ് സംഭവം. തിരൂരങ്ങാടി എക്‌സൈസ് ഡ്രൈവറായ ചന്ദ്രമോഹനാണ് പൊള്ളലേറ്റത്. എക്‌സൈസ് പരിശോധനയ്ക്കിടയാണ് ചന്ദ്രമോഹന് സൂര്യാഘാതം ഏറ്റത്. അതേസമയം സംസ്ഥാനത്ത് ഇന്ന് ആ് പേര്‍ക്ക് സൂര്യാഘാതമേറ്റു.

Leave a Reply

Your email address will not be published. Required fields are marked *