ദൈവത്തിന്റെ പേരില്‍ സുരേഷ് ഗോപി വോട്ട് ചോദിച്ചത് പ്രഥമദൃഷ്ട്യാ പെരുമാറ്റചട്ട ലംഘനമാണെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ

ദൈവത്തിന്റെ പേരില്‍ സുരേഷ് ഗോപി വോട്ട് ചോദിച്ചത് പ്രഥമദൃഷ്ട്യാ പെരുമാറ്റചട്ട ലംഘനമാണെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. സുരേഷ് ഗോപിക്ക് കമ്മീഷന്റെ നോട്ടീസിന് മറുപടി നല്‍കാം. മറുപടിയുടെ എല്ലാ വശങ്ങളും ജില്ലാ കലക്ടര്‍ പരിശോധിക്കും.സാമുദായിക സൌഹാര്‍ദം തകര്‍ക്കാനാണ് ചില രാഷ്ട്രീയ പാര്‍ട്ടികള്‍ ശ്രമിക്കുന്നത്. ഇത് ആശങ്കയുണ്ടാക്കുന്നതാണെന്നും ടിക്കാറാം മീണ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *