2019-04-09
Previous Post: കടകംപള്ളിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ താക്കീത്
മോഹൻലാൽ–പൃഥ്വിരാജ് ടീമിന്റെ ലൂസിഫർ മലയാളസിനിമയുടെ ബോക്സ് ഓഫീസ് ചരിത്രത്തിൽ ഇടംനേടി. ചിത്രം നൂറുകോടി ക്ലബിൽ ഇടം നേടിയത് റിലീസ് ചെയ്ത് വെറും എട്ടുദിവസങ്ങൾക്കുള്ളിലാണ് സിനിമയുടെ നിര്‍മാതാക്കളായ ആശീർവാദ് പ്രൊഡക്‌ഷൻസ് തന്നെയാണ് സിനിമയുടെ ആഗോള കളക്ഷൻ തുക സംബന്ധിച്ച വിവരം ഔദ്യോഗികമായി പുറത്തുവിട്ടത്.
© Copyright EveningKeralaNews 2026. All rights reserved. Developed by sadhbhavanacommunications