സിസ്റ്റര്‍ അഭയ കൊലക്കേസിലെ രണ്ടു പ്രതികൾ വിചാരണ നേരിടണമെന്ന് ഹൈക്കോടതി. പ്രതികളായ ഫാദര്‍ തോമസ് കോട്ടൂര്‍, സിസ്റ്റര്‍ സെഫി, എന്നിവർ വിചാരണ നേരിടണമെന്നാണ് ഹൈക്കോടതി ഉത്തരവിട്ടത്. എന്നാല്‍ രണ്ടാം പ്രതിയായിരുന്ന ജോസ് പുതൃക്കയിലിനെ വെറുതെവിട്ട വിധിക്കെതിരെ ജോമോന്‍ പുത്തന്‍പുരക്കല്‍ നല്‍കിയ ഹര‍ജി തള്ളി.

Leave a Reply

Your email address will not be published. Required fields are marked *