ബംഗാളിലെ സി.പി.എം സ്ഥാനാർഥിക്കെതിരെ നടന്ന ആക്രമണം തൃണമൂൽ കോണ്‍ഗ്രസിന്റെ ഭീകരതക്ക് തെളിവാണെന്ന് സീതാറാം യെച്ചൂരി

ബംഗാളിലെ സി.പി.എം സ്ഥാനാർഥിക്കെതിരെ നടന്ന ആക്രമണം തൃണമൂൽ കോണ്‍ഗ്രസിന്റെ ഭീകരതക്ക് തെളിവാണെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. സംഭവത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്നും യെച്ചൂരി വയനാട്ടില്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *