മുസ്‌ലിം ലീഗല്ല ആര്‍.എസ്.എസ് ആണ് വൈറസെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഹിന്ദുമതത്തെ മോദി ദുരുപയോഗം ചെയ്തു, ഹിന്ദുക്കളെ സംരക്ഷിക്കാനുള്ള പാര്‍ട്ടിയല്ല ബി.ജെ.പി, ബ്രിട്ടീഷുകാര്‍ക്ക് മാപ്പെഴുതി കൊടുത്ത സവര്‍ക്കറുടെ പിന്‍ഗാമികളാണ് ബി.ജെ.പിക്കാര്‍, അവര്‍ക്ക് ധീരപഴശ്ശിയുടെ നാടായ വയനാടിനെക്കുറിച്ച് പറയാന്‍ അര്‍ഹതയില്ലെന്നും ചെന്നിത്തല പറഞ്ഞു. തിരുവനന്തപുരത്ത് യു.ഡി. എഫ്. തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Leave a Reply

Your email address will not be published. Required fields are marked *