യാത്രക്കാരെ ആക്രമിച്ചതിന് പിന്നാലെ കല്ലട ഗ്രൂപ്പിനെതിരെ വ്യാപക പരാതികള്‍ ഉയര്‍ന്നുവന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിച്ചത്. കല്ലട ഉള്‍പ്പെടെയുള്ളവയുടെ നിയമലംഘനം തടയും. കല്ലടയുടെ മൂന്ന് ബുക്കിംഗ് ഓഫീസുകള്‍ക്ക് ലൈസന്‍സ് ഇല്ല. ലൈസന്‍സില്ലാത്ത ഓഫീസുകള്‍ അടച്ചുപൂട്ടാന്‍ മോട്ടോര്‍ വാഹന വകുപ്പ് ഉത്തരവിട്ടു.നിയമ ലംഘനം നടത്തിയ 23 ബസുകള്‍ക്ക് മോട്ടോര്‍ വാഹന വകുപ്പ് പിഴ ചുമത്തി. സംഭവത്തില്‍ സുരേഷ് കല്ലടയ്ക്ക് മനുഷ്യാവകാശ കമ്മീഷന്‍ നോട്ടീസയച്ചു
2019-04-24
