കിട്ടാക്കടം വരുത്തുന്നവരുടെ വിവരങ്ങള്‍ പുറത്തുവിടണം; റിസര്‍വ് ബാങ്കിനോട് സുപ്രീംകോടതി

കിട്ടാക്കടം വരുത്തുന്നവരുടെ പേര് വിവരങ്ങള്‍ വിവരാവകാശ നിയമപ്രകാരം നല്‍കാന്‍ റിസര്‍വ് ബാങ്കിനോട് സുപ്രീം കോടതി. ഇതുമായി ബന്ധപ്പെട്ട റിസര്‍വ് ബാങ്കിന്റെ നയം തിരുത്താന്‍ സുപ്രീം കോടതി നിര്‍ദേശം. ഇക്കാര്യത്തില്‍ ആര്‍.ബി.ഐക്ക് നല്‍കുന്ന അവസാന അവസരമാണിതെന്നും സുപ്രീംകോടതി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *