വിക്രം ചിത്രത്തിനായി ശ്രുതി ഹാസന്‍ ആലപിച്ച ഗാനം എത്തി

കമല്‍ ഹാസന്റെ നിര്‍മ്മാണത്തില്‍ വിക്രം നായകനായെത്തുന്ന ചിത്രം കദരം കൊണ്ടാന്‍ റിലീസിനൊരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തില്‍ ശ്രുതി ഹാസന്‍ ആലപിച്ച ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ഷാബിറിന്റെ വരികള്‍ക്ക് ഈണമിട്ടിരിക്കുന്നത് ജിബ്രാനാണ്.താന്‍ അഭിനയിക്കാതെ, കമല്‍ഹാസന്‍ നിര്‍മ്മിക്കുന്ന നാലാമത്തെ ചിത്രമാണ് ”കദരം കൊണ്ടാന്‍”.

Leave a Reply

Your email address will not be published. Required fields are marked *