മഹാറാണി സിൽക്ക്സ് കൽപ്പറ്റ ഷോറൂമിന്റെ നറുക്കെടുപ്പിലെ വിജയികൾക്കുള്ള സമ്മാനദാനം നടത്തി

മഹാറാണി സിൽക്ക്സ് കൽപ്പറ്റ ഷോറൂമിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചു നടന്ന നറുക്കെടുപ്പിലെ വിജയികൾക്കുള്ള സമ്മാനദാനം 30.05.19 ന് മഹാറാണി സിൽക്സ് കൽപ്പറ്റ ഷോറൂമിൽ വച്ച് നടന്നു. ഒന്നാം സമ്മാനമായ ഇയോൺ കാർ മാനേജിംഗ് ഡയറക്ടർ ഷൈജു ഡേവിഡ് വിതരണം ചെയ്തു. രണ്ടാം സമ്മാനമായ റോയൽ എൻഫീൽഡ് ബുള്ളറ്റ് മഹാറാണി ഗ്രൂപ്പ് ജനറൽ മാനേജർ പ്രസാദ് വിതരണം ചെയ്തു കൂടാതെ മൂന്ന് മാസ്ട്രോ സ്കൂട്ടർ ,നൂറ് ഗോൾഡ് കോയിൻ എന്നിവ ചടങ്ങിൽ വച്ച് വിതരണം ചെയ്തു.

 

Leave a Reply

Your email address will not be published. Required fields are marked *