ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ തോല്‍വിയുടെ കാരണങ്ങളില്‍ ഒന്ന് ശബരിമലയാണെന്ന് സമ്മതിച്ച് സി.പി.എം. തെറ്റിധരിക്കപ്പെട്ട വിശ്വാസികളെ കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്തുന്നതില്‍ വീഴ്ചയുണ്ടായെന്നും, പരാജയം തിരിച്ചറിഞ്ഞ് ക്ഷമാപൂര്‍വ്വം ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുമെന്നും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. എന്നാല്‍ ശബരിമല വിഷയത്തിലെ നിലപാടില്‍ മാറ്റമില്ലെന്നും കോടിയേരി പറഞ്ഞു.

വിശ്വാസികളില്‍ ഒരു വിഭാഗം എതിരായെന്ന് മുഖ്യമന്ത്രി അടക്കമുള്ളവര്‍ പറഞ്ഞെങ്കിലും ശബരിമല വിഷയം തെരഞ്ഞെടുപ്പില്‍ തിരിച്ചടിത്തുവെന്ന് സി.പി.എം സമ്മതിക്കുന്നത് ഇതാദ്യമായിട്ടാണ്

Leave a Reply

Your email address will not be published. Required fields are marked *