ലോകകപ്പ് സെമിയില്‍ നാളെ ഇന്ത്യ ന്യൂസിലന്റ് പോരാട്ടം. 2003ന് ശേഷം ഇത് ആദ്യമായാണ് ലോക വേദിയില്‍ ഇന്ത്യയും ന്യൂസിലന്റും മുഖാമുഖം വരുന്നത്. മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രഫോര്‍ഡില്‍ ഇന്ത്യന്‍ സമയം വൈകീട്ട് മൂന്ന് മണിക്കാണ് മത്സരം തുടങ്ങുക.

Leave a Reply

Your email address will not be published. Required fields are marked *