ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലില്‍ സൗജന്യ പ്രോസ്‌റ്റേറ്റ് നിര്‍ണ്ണയ ക്യാമ്പ്. ജൂലൈ  24 മുതല്‍  27 വരെ രാവിലെ  9 മുതൽ 1 മണി  വരെയാണ് ക്യാമ്പ്. രജിസ്‌ട്രേഷന്‍, ഡോക്ടറുടെ പരിശോധന, യൂറോഫ്‌ളോമെട്രി പരിശോധന എന്നിവ  സൗജന്യമായിരിക്കും. കൂടുതല്‍ പരിശോധനകള്‍ ആവശ്യമായി വരികയാണെങ്കില്‍ പ്രത്യേക ആനുകൂല്യങ്ങളും ലഭ്യമാകും. ഡോ. രവികുമാര്‍ കരുണാകരന്‍, ഡോ. സുര്‍ദാസ്, ഡോ. അഭയ് ആനന്ദ്, ഡോ. ജിതിന്‍ലാല്‍ എന്നിവരടങ്ങുന്ന വിദഗ്ദ്ധ യൂറോളജിസ്റ്റുകളുടെ നേതൃത്വത്തിലാണ് ക്യാമ്പ്. ആദ്യം രജിസ്റ്റർ  ചെയ്യുന്ന 100 പേര്‍ക്ക് ക്യാമ്പിന്റെ ആനുകൂല്യങ്ങള്‍ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ 7025888871.

Leave a Reply

Your email address will not be published. Required fields are marked *