കോഴിക്കോട്: വേള്‍ഡ് ഹെപ്പറ്റൈറ്റിസ് ഡേയോടനുബന്ധിച്ച് ആസ്റ്റർ മിംസില്‍ സൗജന്യ കരൾ രോഗ നിർണയ ക്യാമ്പ്. ജൂലൈ 27 ന് രാവിലെ ഒമ്പതുമുതല്‍ ഉച്ചയ്ക്ക് ഒന്നുവരെയാണ് ക്യാമ്പ്. ഹെപ്പറ്റൈറ്റിസ്-ബി, ഹെപ്പറ്റൈറ്റിസ്- സി, ഫൈബ്രോസ്‌കാൻ എന്നിവയുടെ സൗജന്യ പരിശോധനയും ക്യാമ്പിൽ ഉണ്ടാകും. ഗ്യാസ്‌ട്രോഎന്ററോളജിസ്റ്റ്മാരായ ഡോ. അനീഷ് കുമാര്‍ , ഡോ. ടോണി ജോസ് , ഡോ. എസ്.ഹരികൃഷ്ണന്‍, ഡോ. ദീപക് മധു തുടങ്ങിയവർ നേതൃത്വം നൽകും. കൂടുതല്‍ പരിശോധനകള്‍ ആവശ്യമായി വരികയാണെങ്കില്‍ പ്രത്യേക ആനുകൂല്യങ്ങളും ലഭ്യമാകും. 7025888871.
2019-07-25
