ഐ.ജി ഓഫീസ് മാര്‍ച്ചിനിടെയുണ്ടായ ലാത്തിച്ചാര്‍ജില്‍ എല്‍ദോ എബ്രഹാം എം.എല്‍.എയുടെ കൈയൊടിഞ്ഞിട്ടില്ലെന്ന് ആശുപത്രി രേഖ. ലാത്തി ചാര്‍ജില്‍ എം.എല്‍.എയുടെ ഇടത് കൈ ഒടിഞ്ഞെന്നായിരുന്നു സി.പി.ഐ ജില്ലാ നേതൃത്വത്തിന്റെ അവകാശവാദം. എല്‍ദോയുടെ പരിക്ക് സംബന്ധിച്ച രേഖകള്‍ പൊലീസ് കലക്ടര്‍ക്ക് കൈമാറി.ചൊവ്വാഴ്ച കൊച്ചിയില്‍ ഡി.ഐ.ജി റേഞ്ച് ഓഫീസിലേക്ക് സി.പി.ഐ നടത്തിയ മാര്‍ച്ചിലാണ് എല്‍ദോ എബ്രഹാമിന് പരിക്കേറ്റത്.

Leave a Reply

Your email address will not be published. Required fields are marked *