വയനാട്: കവളപ്പാറ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കാണാതായവര്‍ക്കായി ഇന്ന് ജിപിആര്‍ സംവിധാനം ഉപയോഗിച്ച് തിരച്ചില്‍ നടത്തും. ഹൈദരാബാദില്‍ നിന്നുള്ള ആറംഗ ശാസ്ത്രജ്ഞരുടെ സംഘം ഉച്ചയോടെ കവളപ്പാറയിലെത്തുമെന്നാണ് വിവരം . ഇതുവരെ 38 മൃതദേഹങ്ങളാണ് പ്രദേശത്തുനിന്നും കണ്ടെടുത്തത്. ഇനി 21 പേരെ കൂടി കണ്ടെത്തേണ്ടതുണ്ട് .
മഴ കുറഞ്ഞത് തെരച്ചിലിന് സഹായകരമാകുന്നുണ്ട് . ചതുപ്പ് പ്രദേശങ്ങളില്‍ ഡ്രോണുകള്‍ ഉപയോഗിച്ചാണ് നിരീക്ഷണം നടത്തുന്നത് .
2019-08-17
