സ്വര്‍ണം പവന് എക്കാലത്തെയും ഉയര്‍ന്ന വിലയായ 29,120 രൂപയായി. 3640 രൂപയാണ് ഗ്രാമിന്റെ വില. 28,800 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില.

ഓഗസ്റ്റ് 29ന് 28,880ല്‍ വിലയെത്തിയിരുന്നു. എന്നാല്‍ സെപ്റ്റംബര്‍ ഒന്നിന് 28,480 രൂപയായി കുറയുകയും ചെയ്തിരുന്നു. നാലുവര്‍ഷംകൊണ്ട് 10,400 രൂപയുടെ വര്‍ധനവാണ് സ്വര്‍ണത്തിന് ഉണ്ടായിരിക്കുന്നത്. 2015 ഓഗസ്റ്റില്‍ വില 18,720 രൂപയായിരുന്നു പവന്റെ വില.

Leave a Reply

Your email address will not be published. Required fields are marked *