ആലപ്പുഴ: അരൂരില്‍ ബിഡിജെഎസിന്റെ വോട്ടുകള്‍ എല്‍ഡിഎഫിന് ലഭിക്കുമെന്ന് ജി സുധാകരന്‍. ബിജെപിയുമായി ഇടഞ്ഞ് നില്‍ക്കുന്ന ബിഡിജെഎസ് അവര്‍ക്ക് വോട്ട് ചെയ്യില്ല. മുന്‍പ് ഇടതുപക്ഷക്കാരും കോണ്‍ഗ്രസുകാരുമായിരുന്നു ബിഡിജെഎസിലുള്ളവര്‍. അരൂരില്‍ അവര്‍ക്ക് സ്ഥാനാര്‍ഥി ഇല്ലാത്ത നിലക്ക് സ്വാഭാവികമായും ഞങ്ങള്‍ക്ക് വോട്ട് ചെയ്യുമെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.ബിഡിജെഎസിനെ മുന്നണിയിലെടുക്കുമെന്ന അഭ്യൂഹവും അദ്ദേഹം തള്ളിയില്ല
2019-10-03
