മലപ്പുറം: പത്തുമാസമായി ശമ്പളം മുടങ്ങിയ ബി.എസ്.എന്‍.എല്‍ കരാര്‍ ജീവനക്കാരന്‍ ആത്മഹത്യ ചെയ്തു. നിലമ്പൂര്‍ ബി.എസ്.എന്‍.എല്‍ ഓഫീസിലാണ് വണ്ടൂര്‍ സ്വദേശി രാമകൃഷ്ണന്‍ ജീവനൊടുക്കിയത്. കരാര്‍ തൊഴിലാളികളുടെ അനിശ്ചിതകാല സമരം 130 ദിവസം പിന്നിടുമ്പോഴാണ് സംഭവം

Leave a Reply

Your email address will not be published. Required fields are marked *