ബിഗസ്റ്റ് ക്യാഷ് ബാക്ക് ഓഫറുകളും കൈനിറയെ സമ്മാനങ്ങളുമായി മൈജി ആനിവേഴ്‌സറി സെയില്‍

രാജ്യത്തെ അതിവേഗം വളരുന്ന ഡിജിറ്റല്‍ റീട്ടെയില്‍ ബ്രാന്‍ഡ് മൈജിയുടെ പതിനാലാമത് ആനിവേഴ്‌സറി സെയില്‍ നവംബര്‍ 9 മുതല്‍ എല്ലാ ഷോറൂമുകളിലും ആരംഭിച്ചു.ബിഗസ്റ്റ് ക്യാഷ് ബാക്ക് ഓഫറുകളും കൈനിറയെ സമ്മാനങ്ങളുമാണ് മൈജി ആനിവേഴ്‌സറി സെയിലിന്റെ ഭാഗമായി ഉപഭോക്താക്കളെ കാത്തിരിക്കുന്നത്.

സവിശേഷതകള്‍ നിറഞ്ഞ ഈ ആനിവേഴ്‌സറി സെയിലിന്റെ ഭാഗമായി മലയാളത്തിലെ പ്രിയപ്പെട്ട താരങ്ങള്‍ മൈജിയുടെ വിവിധ ഷോറൂമുകള്‍ സന്ദര്‍ശിച്ചിരുന്നു. ഹണി റോസ് , ഇഷാ തല്‍വാർ , ഷെയിന്‍ നിഗം, നിക്കി ഗില്‍റാണി, അനു സിത്താര തുടങ്ങിയ താരങ്ങളാണ് വിവിധ ഷോറൂമുകളിലെ ഓഫറുകൾ അറിയാനും മറ്റുമായി എത്തിയത്. ബിഗസ്റ്റ് ക്യാഷ് ബാക്ക് ഓഫറിലൂടെ ഓരോ പതിനായിരം രൂപയുടെ പര്‍ച്ചേസിനോടൊപ്പം 1400 രൂപ ഡിസ്‌കൗണ്ട് സ്വന്തമാക്കാം. കൂടാതെ നിരവധി സമ്മാനങ്ങളും. മൊബൈല്‍ മൊബൈല്‍ ഫോണ്‍, ലാപ്‌ടോപ്പ്, ടെലിവിഷന്‍, എയര്‍ കണ്ടീഷണര്‍, ക്യാമറ, ആക്‌സസറികള്‍ തുടങ്ങി എല്ലാ ഗാഡ്ജെറ്റുകളുടെ പര്‍ച്ചേസിനോടൊപ്പവും പണം തിരികെ നല്‍കുന്നു ഈ ഓഫറുകള്‍ മൈജിയുടെ കേരളത്തിലെ 75 ഷോറുമുകളിലും ലഭ്യമാണ്

Leave a Reply

Your email address will not be published. Required fields are marked *