സംസ്ഥാന സ്‌കൂള്‍ കലോത്സവം: കോഴിക്കോടിനെ കടത്തിവെട്ടി പാലക്കാട് ഒന്നാം സ്ഥാനത്ത്

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ മൂന്നാം ദിവസം പൂര്‍ത്തിയാകാനിരിക്കെ കോഴിക്കോടിനെ കടത്തി വെട്ടി പാലക്കാട് ഒന്നാം സ്ഥാനത്തെത്തി. കഴിഞ്ഞ രണ്ടു ദിവസവും കോഴിക്കോടിന്റെ ആഥിപത്യമായിരുന്നു. വെറും ഒരു പോയിന്റ് പിറകിലാണ് കോഴിക്കോടും കണ്ണൂരും രണ്ടാം സ്ഥാനത്തുള്ളത്.

പോയിന്റ് നില:  പാലക്കാട്- 835  ,   കോഴിക്കോട്- 834,,കണ്ണൂര്‍- 834 തൃശൂര്‍- 829 ,എറണാകുളം – 797, മലപ്പുറം- 796 , തിരുവനന്തപുരം- 789 ,കോട്ടയം- 787, കാസര്‍കോട്- 772 ,വയനാട്- 767,കൊല്ലം- 758 ,ആലപ്പുഴ- 758, പത്തനംതിട്ട- 677 ,ഇടുക്കി- 629

Leave a Reply

Your email address will not be published. Required fields are marked *