ഇന്ത്യ vs ന്യൂസിലാന്‍ഡ് ടി20:ആദ്യ മത്സരം ഇന്ന്

ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള ആദ്യ ടി20 മത്സരം ഇന്ന് നടക്കും. ഓക്ക്‌ലാന്‍ഡിലെ ഈഡന്‍ പാര്‍ക്കില്‍ ഇന്ത്യന്‍ സമയം ഉച്ചയ്ക്കു 12.20നാണ് അഞ്ചു മല്‍സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരം നടക്കുക. പരിക്കേറ്റ ഓപ്പണര്‍ ശിഖര്‍ ധവാനില്ലാതെയാണ് ഇന്ത്യ കിവീസുമായി ഏറ്റുമുട്ടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *