ന്യൂഡല്‍ഹി: ബി.ജെ.പിയുടെ പ്രതീക്ഷകളെ തകര്‍ത്തുകൊണ്ട് ഡല്‍ഹിയില്‍ ആം ആദ്മി മുന്നേറ്റം. നില മെച്ചപ്പെടുത്തിയെങ്കിലും ഭരണം പിടിക്കാന്‍ ബി.ജെ.പിക്കായില്ല. ഒരു സീറ്റു പോലും നേടാനാവാതെ നാണം കെട്ട തോല്‍വിയുമായി കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞു. പുറത്ത് വരുന്ന സൂചനകളനുസരിച്ച്‌ 70 ല്‍ 60 സീറ്റുകളില്‍ ആം ആദ്മി ലീഡ് ചെയ്യുകയാണ്. 10 സീറ്റുകളിലാണ് ബി.ജെ.പിക്ക് ലീഡ്.

Leave a Reply

Your email address will not be published. Required fields are marked *