കല്‍പ്പറ്റ: വയനാട്​ ജില്ലാ കലക്​ടര്‍ അദീല അബ്ദുല്ലയുടെ ഔദ്യോഗിക വസതിക്ക്​ നേരെ കല്ലേറ്​. ചൊവ്വാഴ്​ച പുലര്‍ച്ചെ ഒന്നരയോടെയാണ്​ കല്‍പ്പറ്റയിലെ വസതിക്ക്​ നേരെ അക്രമികള്‍ കല്ലെറിഞ്ഞത്​. അക്രമികളെ തിരിച്ചറിഞ്ഞിട്ടില്ല.
കല്ലേറില്‍ കാര്‍പോര്‍ച്ചിലെ ഓടുകളും സിറ്റ്​ ഔട്ടിലെ ടൈലുകളും ​തകര്‍ന്നു. കല്‍പ്പറ്റ പൊലീസ്​ അന്വേഷണം തുടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *