റേഷന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കാത്തവര്‍ മാര്‍ച്ച്‌ 31 ന് മുന്‍പ് ബന്ധിപ്പിക്കണമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. അതാത് താലൂക്ക് സപ്ലൈ ഓഫീസുകളിലോ അക്ഷയകേന്ദ്രങ്ങള്‍ വഴിയോ ആധാര്‍ ബന്ധിപ്പിക്കാം. കാര്‍ഡില്‍ ഉള്‍പ്പെട്ട അംഗങ്ങളുടെ ആധാര്‍ ബന്ധിപ്പിക്കാന്‍ സാധിക്കാതിരുന്നാല്‍ അതിന്റെ കാരണം താലൂക്ക് സപ്ലൈ ഓഫീസില്‍ രേഖാമൂലം അറിയിക്കണം. ഇതിന് ഇനി സമയപരിധി ദീര്‍ഘിപ്പിച്ച്‌ നല്‍കുന്നതല്ലയെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *