കൊവിഡ്: തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്നും കടന്നുകളഞ്ഞയാളെ കണ്ടെത്തി

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ കൊവിഡ് നിരീക്ഷണത്തില്‍ നിന്നും കടന്നുകളഞ്ഞ ഹരിയാന സ്വദേശിയെ കണ്ടെത്തി.നഗരത്തിലെ ഹോട്ടലില്‍ നിന്നാണ് ഇയാളെ കണ്ടെത്തിയത്. ഇയാളെ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ഇന്ന് ഉച്ചയ്ക്ക് ആശുപത്രിയിലെത്തി സാംപിള്‍ ശേഖരിച്ചതിനു ശേഷമായിരുന്നു ഇയാളെ കാണാതായത്.

Leave a Reply

Your email address will not be published. Required fields are marked *