എറണാകുളം: ലോക്ക്ഡൗണിനിടെ പതിനേഴുകാരിയെ വിവാഹ വാഗ്ദാനം നല്‍കി യുവാവ് തട്ടികൊണ്ടുപോയി. എഞ്ചിനീയറിംഗ് ബിരുദധാരിയായ യുവാവാണ് വിവാഹം ചെയ്തുകൊള്ളാമെന്ന് പറഞ്ഞു പെണ്‍കുട്ടിയെ തട്ടികൊണ്ടുപോയത്. അന്വേഷണത്തിനൊടുവില്‍ ഇവരെ കുമരകത്ത് നിന്നും പിടികൂടി. സോഷ്യല്‍ മീഡിയ വഴിയാണ് പെണ്‍കുട്ടിയെ പരിചയപ്പെട്ടതെന്നു യുവാവ് പൊലീസിനോട്‌ സമ്മതിച്ചു.
ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിലും പൊലീസുകാര്‍ക്ക് മൂന്നാര്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ പോകേണ്ടതായി വന്നതിന്റെ പേരിലും ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ട്‌.

Leave a Reply

Your email address will not be published. Required fields are marked *