കൊറോണ വൈറസ് വ്യാപനം തടയാന്‍ പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ കാരണം ഗതാഗത മാര്‍ഗമില്ലാതെ വലഞ്ഞതിനാല്‍ റെയില്‍പ്പാളത്തിലൂടെ കിലോമീറ്ററുകളോളം നടന്നെത്തിയ രണ്ടുപേരെ പോലിസ് കസ്റ്റഡിയിലെടുത്തു. എറണാകുളത്തുനിന്ന് കാസര്‍കോട്ടേക്ക് തീവണ്ടിപ്പാളത്തിലൂടെ നടന്നെത്താന്‍ ശ്രമിച്ച രണ്ടു യുവാക്കളെയാണ് കോഴിക്കോട് ഫറോക്ക് പുറ്റെക്കാട് നിന്ന് പോലിസ് പിടികൂടിയത്. കാസര്‍കോട് നെല്ലിക്കുന്ന് സ്വദേശികളായ രണ്ടുപേരെയാണ് ഞായറാഴ്ച രാത്രി പാളത്തില്‍നിന്നു പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *