അബുദാബി: കോവിഡ് ബാധിച്ച് അബുദാബിയില്‍ ഒരു മലയാളി കൂടി മരിച്ചു. മലപ്പുറം മൂര്‍ഖനാട് മങ്കട സ്വദേശി പൊട്ടികുഴി പറമ്പില്‍ മുഹമ്മദ് മുസ്തഫ (49) ആണ് മരിച്ചത്.
രോഗബാധിതനായി ഒരാഴ്ചയിലധികമായി മഫ്റഖ് ഷെയ്ഖ് ഷക്ബൂത്ത് മെഡിക്കല്‍ സിറ്റിയില്‍ ചികിത്സയിലായിരുന്നു. അബുദാബി ശക്തി തീയറ്റേഴ്സിന്റെ സജീവ പ്രവര്‍ത്തകനായിരുന്നു.
2020-05-02
