മുസ്ലിംലീഗ് നേതാവായിരുന്ന ശിഹാബ് തങ്ങളുടെ പേരിലുള്ള ആംബുലന്‍സില്‍ കോവിഡ് കാലത്ത് ലഹരി കടത്ത്. മട്ടന്നൂരിലെ ശിഹാബ് തങ്ങള്‍ റിലീഫ് സെന്ററിന്റെ ആംബുലന്‍സില്‍നിന്നാണ് 90 പാക്കറ്റ് നിരോധിത പുകയില വസ്തുക്കള്‍ കുമ്പള പൊലീസ് പിടികൂടിയത്.
2020-05-05

© Copyright EveningKeralaNews 2020. All rights reserved. Developed by sadhbhavanacommunications