വിദേശത്ത് കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ നിന്ന് തിരിച്ചു കൊണ്ട് വരാന്‍ 64 വിമാനങ്ങളുടെ സര്‍വീസ് പ്രഖ്യാപിച്ചതില്‍ കണ്ണൂര്‍ വിമാന താവളത്തെ ഒഴിവാക്കിയെന്ന വാർത്ത വസ്തുതവിരുദ്ധമാണെന്ന് കേന്ദ്ര മന്ത്രി വി മുരളീധരൻ .മനോരമ ചർച്ചയിൽ പങ്കെടുക്കെവെയാണ് അദ്ദഹം ഇത് പറഞ്ഞത്. മുഖ്യമന്ത്രി വാർത്ത സമ്മേളനത്തിൽ പറഞ്ഞതിനെപറ്റി അറിയില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2020-05-05

