സ്‌കൂള്‍ തുറക്കുന്നത് വൈകിയാലും ജൂണ്‍ ഒന്നുമുതല്‍ കുട്ടികള്‍ക്കായി വിക്ടേഴ്‌സിലൂടെ പ്രത്യേക പഠനപരിപാടി; മുഖ്യമന്ത്രി

സ്‌കൂള്‍ തുറക്കുന്നത് വൈകിയാലും ജൂണ്‍ ഒന്നുമുതല്‍ വിക്ടേഴ്‌സ് ചാനലിലൂടെ കുട്ടികള്‍ക്കായി പ്രത്യേക പഠനപരിപാടി സംപ്രേക്ഷണം ചെയ്യുമെന്ന് മുഖ്യമന്ത്രി. ഇതിനായി വിക്ടേഴ്‌സ് ചാനല്‍ തങ്ങളുടെ ശൃംഖലയില്‍ ഉണ്ടെന്നു പ്രാദേശിക കേബിള്‍ ഓപ്പറേറ്റർമാരും ഡിറ്റിഎച് സേവന ദാതാക്കളും പ്രേത്യേകം ശ്രദ്ധിക്കേണ്ടതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *