പ്രധാനമന്ത്രി നാളെ രാജ്യത്തെ അഭിസംബോധന ചെയ്യും

പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ രാജ്യത്തെ അഭിസംബോധന ചെയ്യും. കൊവിഡ് പ്രതിരോധത്തിലെ മുന്നണിപ്പോരാളികള്‍ക്കും വൈറസ് ബാധമൂലം ജീന്‍ നഷ്ട്ടമായവര്‍ക്കും ആദരവ് അര്‍പ്പിച്ച്‌ നാളെ രാജ്യത്തെ അഭിസംബോധന ചെയ്യും.നാളെ ബുദ്ധ പൂര്‍ണ്ണിമ ദിനത്തില്‍ രാവിലെ രാജ്യത്തെ അഭിസംബോധന ചെയ്ത ആദരവറിയിക്കും പ്രധാനമന്ത്രിയുടെ ഓഫീസ്‌ ആണ് ഈ കാര്യം വ്യക്തമാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *