സ്വര്‍ണക്കടത്ത്‌ കേസില്‍ ഒരാള്‍കൂടി അറസ്‌റ്റില്‍; പിടിയിലായത്‌ മഞ്ചേരി സ്വദേശി

യുഎഇ കോണ്‍സുലേറ്റിന്റെ നയതന്ത്ര ബാഗേജ് വളഇ സ്വര്‍ണം കടത്തിയ കേസില്‍ കസ്റ്റംസ് ഒരാളെകൂടി അറസ്റ്റ് ചെയ്തു. മലപ്പുറം മഞ്ചേരി സ്വദേശി മറിയാട് പുളിക്കത്ത് വീട്ടില്‍ ഹംസത്ത് അബ്ദുസലാം ആണ് അറസ്റ്റിലായത്.കേസില്‍ അറസ്റ്റിലുള്ള കെ ടി റമീസുമായി അടുപ്പമുള്ള ആളാണ് ഹംസത്ത് അബ്ദുസലാം.

Leave a Reply

Your email address will not be published. Required fields are marked *