കോഴിക്കോട്: സംസ്ഥാനത്ത് വ്യാഴാഴ്ച രാത്രി ഒരു കോവിഡ് മരണം കൂടി. കോഴിക്കോട് കാരപ്പപറമ്പ് സ്വദേശിനി റുഖ്യാബി (57) ആണ് മരിച്ചത്. ഇവരുടെ ബന്ധുവിന് നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പക്ഷാഘാതത്തിന് ചികിത്സയിലിരിക്കെയാണ് മരണം.

Leave a Reply

Your email address will not be published. Required fields are marked *