ചൈന കൈവശപ്പെടുത്തിയ ഭൂമി എപ്പോള്‍ തിരിച്ചു പിടിക്കുമെന്ന് കേന്ദ്ര സര്‍ക്കാരിനോട് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ചൈന നമ്മുടെ ഭൂമി കൈവശപ്പെടുത്തി. അതു തിരിച്ചു പിടിക്കുമോ അതോ ദൈവത്തിന്‍റെ പ്രവൃത്തിയാണെന്ന് പറഞ്ഞ് വിട്ടുകളയുമോയെന്നും രാഹുല്‍ പരിഹസിച്ചു.കോവിഡ് മൂലം സാമ്ബത്തിക പ്രതിസന്ധിയുണ്ടായത് ദൈവത്തിന്‍റെ പ്രവൃത്തിയാണെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞതിനെ കൂടി ഉദ്ദേശിച്ചായിരുന്നു രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്.
2020-09-11

