കോഴിക്കോട് ഗോവിന്ദപുരത്ത് 51 വയസുകാരന്‍ നാലര വയസുകാരിയെ പീഡിപ്പിച്ചു

കോഴിക്കോട് ഗോവിന്ദപുരത്ത് 51 വയസുകാരന്‍ നാലര വയസുകാരിയെ പീഡിപ്പിച്ചു. സന്തോഷ് എന്നയാളാണ് കുട്ടിയെ പീഡിപ്പിച്ചത്. ഇയാളെ മെഡിക്കല്‍ കോളജ് പൊലീസ് അറസ്റ്റ് ചെയ്തു.പോക്‌സോ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. സമ്മാനം നല്‍കാമെന്ന് വാഗ്ദാനം നല്‍കിയാണ് ഇയാള്‍ കുട്ടിയെ കൊണ്ടുപോയി പീഡിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *