പാലക്കാട്: വോളിബോള്‍ കളിക്കുന്ന ഒരു നായക്കുട്ടി .പാലക്കാടു ജില്ലയിലെ എടത്തനാട്ടുകരയിലാണ് സീസര്‍ എന്ന ഒന്നരവസ്സുകാരനാണ് വോളിബോളിലെ പുതിയ താരം. കളം നിറഞ്ഞ് കളിച്ച്, തകര്‍പ്പന്‍ സ്മാഷുകള്‍ അടിക്കുന്ന സീസര്‍, പന്ത് കിട്ടിയില്ലെങ്കില്‍ കുരച്ചു ബഹളം വെച്ച് കൈക്കലാക്കുകയും ചെയ്യും.വിദ്യാർത്ഥിയായ വിപിന്റെ വളർത്തു നായയാണ് സീസർ .

Leave a Reply

Your email address will not be published. Required fields are marked *