പാലക്കാട് തോക്ക് കാണിച്ച് ജ്വല്ലറിയിൽ കവർച്ച

പാലക്കാട്: പെരിങ്ങോട്ടുകുരിശ്ശിയിലെ ജ്വല്ലറിയിൽ പട്ടാപ്പകൽ കവർച്ച. തോക്ക് ധാരികളായ മൂന്ന് യുവാക്കൾ സ്വർണവുമായി രക്ഷപ്പെട്ടു. ഇതര സംസ്ഥാനക്കാരായ യുവാക്കളാണ് മോഷ്ട്ടാക്കൾ എന്നാണ് സംശയം.

സംഭവം നടക്കുമ്പോൾ ജ്വല്ലറിയിൽ ഒരു സ്ത്രീയും പുരുഷനും മാത്രമായിരുന്നു ഉണ്ടായിരുന്നത്. സ്വർണം വാങ്ങാനെന്ന വ്യാജേന ഇവർ എത്തുകയായിരുന്നു എന്നാണ് ദൃശ്യങ്ങളിൽ നിന്ന് മനസ്സിലാകുന്നത്. സംഭവത്തിൽ കോട്ടായി പൊലീസ് അന്വേഷണം ആരംഭിച്ചു.

chemmannur advt in evening kerala news
bmh300x300
myinfo
watsap advt
Advertisement

 

Also Read | മലപ്പുറത്ത് പത്തുവയസുകാരിയെ 70കാരൻ പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ ഫോണിൽ പകർത്തിയ ആൾ അറസ്റ്റിൽ

Advertisement

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, ഈവനിംഗ് കേരളയുടേതല്ല . പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *