മലപ്പുറം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കെ ആദ്യ ഫല സൂചനകള്‍ ബിജെപിക്ക് അനുകൂലം. നിലമ്ബൂര്‍ നഗരസഭയില്‍ അക്കൗണ്ട് തുറന്ന് ബിജെപി. നിലമ്ബൂര്‍ രണ്ടാം വാര്‍ഡിലാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി വിജയനാരായണന്‍ വിജയിച്ചത്.വടക്കന്‍ കേരളത്തില്‍ ആദ്യ ഫല സൂചനകള്‍ പുറത്തുവരുമ്ബോള്‍ എന്‍ഡിഎ വലിയ മുന്നേറ്റമാണ് കാഴ്ച്ചവയ്ക്കുന്നത്.
2020-12-16
